You Searched For "രാഹുല്‍ ഈശ്വര്‍"

ഞാന്‍ ലേലു അല്ലു പറഞ്ഞിട്ടില്ല, മാപ്പും അപേക്ഷിച്ചിട്ടില്ല; മകനെക്കുറിച്ചുള്ള ആ ദുസ്വപ്‌നം എല്ലാം മാറ്റിമറിച്ചു; പുരുഷ കമ്മീഷന്‍ വന്നേ തീരൂ; മാങ്കൂട്ടത്തില്‍ എന്നെ സ്ലോ പോയിസണ്‍ എന്ന് വിളിച്ചയാളാണ്; ജയിലിലെ 4 യുവാക്കള്‍ നിരപരാധികള്‍, അവരെ പുറത്തിറക്കും; പൊലീസുകാരൊക്കെ നല്ല സഹകരണം; ജയില്‍ അനുഭവങ്ങള്‍ പങ്കുവച്ച് രാഹുല്‍ ഈശ്വര്‍
പൊലീസ് നോട്ടീസ് നല്‍കിയെന്ന് പറയുന്നത് നുണയാണെന്നും ഇക്കാര്യം അയ്യപ്പ സ്വാമിയേയും തന്റെ മക്കളേയും തൊട്ട് ആണയിടാമെന്നും രാഹുല്‍ ഈശ്വര്‍; കേസിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പറഞ്ഞ് ഭാര്യ ദീപ കരഞ്ഞുകാലുപിടിച്ചു; എല്ലാം പുരുഷ കമ്മീഷന് വേണ്ടിയെന്ന് ആവര്‍ത്തിച്ച് ആക്ടിവിസ്റ്റ്
ജയിലിലെ നിരാഹാരം നിര്‍ത്തി അന്വേഷണവുമായി സഹകരിച്ചു; അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വറിന് ജാമ്യം; തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത് സാക്ഷികളെ സ്വാധീനിക്കരുതെന്നും മറ്റുകേസുകളില്‍ പെടരുതെന്നും അടക്കമുള്ള ഉപാധികളോടെ; ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് 16 ദിവസത്തിന് ശേഷം
സത്യമേവ ജയതേ: ദിലീപ് കുറ്റവിമുക്തനെന്ന് രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്; പങ്കുവച്ചത് ദീപ രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്; നടിയെ ആക്രമിച്ച കേസില്‍ വിധി പറയുമ്പോള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ താനുണ്ടാകുമെന്ന് പറഞ്ഞ രാഹുല്‍ ഈശ്വറുള്ളത് തിരുവനന്തപുരം ജയിലില്‍
കസ്റ്റഡിയില്‍ ഇരിക്കവേ ഫേസ്ബുക്ക് പോസ്റ്റ്; ആശുപത്രി വാസം അന്വേഷണത്തെ ബാധിച്ചു; നിരാഹാര സമരം വെല്ലുവിളിക്കാന്‍; ഒരേ സമയം രണ്ട് ജാമ്യാപേക്ഷകള്‍; കോടതി പരിസരത്ത് പട്ടി ഷോ; വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്ന പാവം മനുഷ്യനെന്ന് അഭിഭാഷകന്‍ സമ്മതിച്ചിട്ടും രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിക്കാതെ പോയത് ഇക്കാരണങ്ങളാല്‍
എനിക്ക് വിശക്കുന്നു, ഏഴ് ദിവസമായി ഭക്ഷണം കഴിച്ചിട്ട്!; ഭക്ഷണം വേണമെന്ന് ഉദ്യോഗസ്ഥരോട് രാഹുല്‍ ഈശ്വര്‍; ഉടന്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി ഉദ്യോഗസ്ഥര്‍; ആശുപത്രി സെല്ലിലേക്ക് മാറ്റിയത് ആരോഗ്യനില വഷളായതോടെ; കോടതി ജാമ്യം നിഷേധിച്ചതോടെ മനംമാറ്റം; ഇനി ആഹാരം കൃത്യമായി കഴിച്ചോളാമെന്നും പ്രതികരണം
ജാമ്യം കിട്ടാന്‍ മാപ്പ് പറഞ്ഞു; എന്നിട്ടും നടന്നില്ല! അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍ തന്നെ; ചെയ്തത് തെറ്റായിപ്പോയി, വീഡിയോ പിന്‍വലിക്കാം എന്ന അപേക്ഷ കോടതി തള്ളി; അതിജീവിതകളെ മോശമായി ചിത്രീകരിക്കുന്നത് ഇതാദ്യമല്ലെന്നും പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍; രാഹുല്‍ ഈശ്വറിന് ജാമ്യമില്ല
എഫ്.ഐ.ആര്‍ വായിച്ചതില്‍ തെറ്റുപറ്റിപ്പോയി; പോസ്റ്റ് ചെയ്ത വീഡിയോ പിന്‍വലിക്കാന്‍ തയ്യാര്‍; അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും കോടതിയില്‍ നിലപാട് മയപ്പെടുത്തി രാഹുല്‍ ഈശ്വര്‍; രാഹുല്‍ അന്വേഷണവുമായി ഒട്ടും സഹകരിക്കുന്നില്ലെന്ന് നിലപാട് കടുപ്പിച്ച് പൊലീസും
അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; നാളെ വൈകീട്ടു വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കാന്‍ പരിശോധിക്കണമെന്ന് പോലീസ് ആവശ്യം അംഗീകരിച്ചു
ഇത് പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം; വെള്ളം മാത്രം കുടിച്ച് രാഹുല്‍ ഈശ്വറിന്റെ ജയില്‍വാസം രണ്ടാം ദിനത്തില്‍;  താന്‍ നിരാഹര സമരത്തിലെന്ന്  സൂപ്രണ്ടിന് എഴുതി നല്‍കി;  സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി; ഡോക്ടറുടെ സേവനം ലഭിക്കും
കോടതിയെയും നിയമം പഠിപ്പിച്ചു; വക്കീലിനെ പറയാന്‍ സമ്മതിക്കാതെ ശബ്ദം ഉയര്‍ത്തി; താന്‍ നിരപരാധിയാണെന്ന് കോടതിയില്‍ വിളിച്ചു പറഞ്ഞു; ഇനിയും വീഡിയോ ചെയ്യുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു; കമ്പ്യൂട്ടര്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ചതും വീഡിയോയാക്കി: ഉറപ്പായും ജാമ്യം ലഭിക്കുമായിരുന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ കോടതിയെ വെറുപ്പിച്ച് പണി ചോദിച്ചു വാങ്ങിയത് ഇങ്ങനെ